umman
കോൺഗ്രസ്സ് - യൂത്ത് കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണയോഗവും പുഷ്പാർച്ചനയും യുഡിഎഫ് അടൂർ നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു. മണ്ഡലം വൈസ് പ്രസിഡന്റ്‌ മധു കൊള്ളന്റയ്യത്ത് അധ്യക്ഷതവഹിച്ചു

അടൂർ : കോൺഗ്രസ്,യൂത്ത് കോൺഗ്രസ് പെരിങ്ങനാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണയോഗവും പുഷ്പാർച്ചനയും യു.ഡി.എഫ് അടൂർ നിയോജകമണ്ഡലം കൺവീനർ പഴകുളം ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ്‌ മധു കൊള്ളന്റയ്യത്ത് അദ്ധ്യക്ഷതവഹിച്ചു