congress-

റാന്നി : കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്മരണവും സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും കെ.പി.സി.സി അംഗം പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി അദ്ധ്യക്ഷനായിരുന്നു. ശശിധരൻ പിള്ള, സി.കെ.ബാലൻ, രാജു മരുതിക്കൽ, എ.ടി. ജോയിക്കുട്ടി, ജെസ്സി അലക്സ്‌, അന്നമ്മ തോമസ്, ബെന്നി മാടത്തുംപടി, സൗമ്യ ജി.നായർ, കെ.ഇ.മാത്യു, റെജി എബ്രഹാം, അനിൽകുമാർ എ.വി, ജോസ് പി.ആൻഡ്രൂസ്, മനോജ്‌ എം.കെ എന്നിവർ പ്രസംഗിച്ചു.