ksktu

കോന്നി : കെ.എസ്.കെ.ടി.യു ജില്ലാ ഭാരവാഹികളായി പി.എസ്.കൃഷ്ണകുമാർ (പ്രസിഡന്റ് ), സി.രാധാകൃഷ്ണൻ (സെക്രട്ടറി), എം.എസ്.രാജേന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പി.കെ.സത്യവൃതൻ , ടി.ഡി.ബൈജു , രാധാ രാമചന്ദ്രൻ, ഷിജു പി.കുരുവിള (വൈസ് പ്രസിഡന്റ് ) എസ്.ഷിബു , എ.വിപിൻ കുമാർ , സി.കെ.പൊന്നപ്പൻ , ജോമോൾ (ജോയിന്റ് സെക്രട്ടറിമാർ), വിജു രാധാകൃഷ്ണൻ , മിനി അശോകൻ (എക്സിക്യൂട്ടീവ്) എന്നിവരാണ് മറ്റുഭാരവാഹികൾ.

പൊതുചർച്ചയ്ക്ക് ജില്ലാ സെകട്ടറി സി.രാധാകൃഷ്ണൻ , സംസ്ഥാന സെക്രട്ടറി എൻ.ചന്ദ്രൻ എന്നിവർ മറുപടി നൽകി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.രതീന്ദ്രൻ, പി.എൻ.വിജയൻ , തങ്കമണി നാണപ്പൻ, ഷീലാ വിജയൻ , സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ജെ.അജയകുമാർ, ഏരിയ സെക്രട്ടറി ശ്യാംലാൽ, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി വർഗീസ് ബേബി എന്നിവർ സംസാരിച്ചു.