കോഴഞ്ചേരി : സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിന് മുന്നിലെ റോഡിന്റെ തകർച്ച പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി. ലിബു മലയിലിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം നിർവഹിച്ചു. ജെറി മാത്യു സാം, ജോമോൻ പുതുപ്പറമ്പിൽ, പഞ്ചായത്തംഗം സുനിത ഫിലിപ്പ്, അനീഷ് ചക്കുങ്കൽ, സജു കുളത്തിൽ, എം.എസ്.പ്രകാശ് കുമാർ, സി.വർഗീസ്, എൻ.കെ.ഏബ്രഹാം, ബഞ്ചമിൻ ഇടത്തറ, ലത ചെറിയാൻ, ഏബ്രഹാം ആഴക്കാട്ടിൽ, സാബു പാലക്കത്തറ, മോട്ടി ചെറിയാൻ, ലീബ ബിജി, ലാൽജി വടക്കേപറമ്പിൽ, ജോൺ പുളിയിലേത്ത്, മോനച്ചൻ വല്യപറമ്പിൽ, കുഞ്ഞുമോൻ മലയിൽ, ചെറിയാൻ ഇഞ്ചക്കലോടി, ഈശോ സൈമൺ, മനു പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.