congress-mallapally
ഉമ്മൻചാണ്ടി അനുസ്മരണം

മല്ലപ്പള്ളി: കാരുണ്യത്തിന്റെ മനുഷ്യസ്പർശമായിരുന്നു ഉമ്മൻ ചാണ്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റി നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണം കെ.പി.സി.സി മുൻ നിർവാഹക സമിതി അംഗം അഡ്വ. റെജി തോമസ്. ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എബി മേക്കരങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു.കോശി പി.സക്കറിയ, സുരേഷ് ബാബു പാലാഴി, പി.ജി ദിലീപ് കുമാർ, എഡി ജോൺ, ഡോ ബിജു ടി ജോർജ്, അഡ്വ.സാം പട്ടേരി, അനിൽ തോമസ്, എം.കെ സുഭാഷ് കുമാർ, പി.കെ ശിവൻകുട്ടി, തമ്പി കോട്ടച്ചേരി, സിന്ധു സുഭാഷ്, വിഷ്ണു പുതശേരി , കീഴ്‌വായ്പൂര് ശിവരാജൻ , രാജേഷ് സുരഭി, അനില ഫ്രാൻസിസ് , ടി.ജി രഘുനാഥപിള്ള, കെ ജി സാബു, ലിൻസൺ പാറോലിക്കൽ, മണിരാജ് പുന്നിലം,റെജി തേക്കിങ്കൽ, റെജി പണിക്കമുറി, സജി പൊയ് കുടിയിൽ, കൃഷ്ണൻകുട്ടി മുളൻകുഴി, അനിൽ ഏബ്രഹാം ചെറിയാൻ, റെജി പമ്പഴ, സജി തേവരോട്ട്, ജിം ഇല്ലത്ത്, കെ. പി. സെൽവകുമാർ, ദേവദാസ് മണ്ണൂരാൻ, അനിത സജി, രാമചന്ദ്രൻ കാലായിൽ, റിദേഷ് ആന്റണി, തമ്പി സൈലസ്, വിനു ജേക്കബ് ജോർജ്, അശോകൻ കവിയൂർ, സാബു തോമസ്, ബെൻസി അലക്‌സ്, ദീപു തെക്കേമുറി, അബു എബ്രഹാം മാത്യു, ഗീത കുര്യാക്കോസ്, ബിന്ദു മേരി തോമസ്, എം. വി തോമസ്, ഷിജി ജോർജ്, അനീഷ് കെ.മാത്യു, മുന്ന വസിഷ്ഠൻ എന്നിവർ പ്രസംഗിച്ചു