പന്തളം : കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് എസ്.ഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.ഡി .എൻ .തൃദീപ് ഉദ്ഘാടനം ചെയ്തു . പന്തളം മഹേഷ് , പന്തളം വാഹിദ് , കെ ആർ വിജയകുമാർ , ജി .അനിൽകുമാർ , പി .എസ്. വേണുകുമാരൻ നായർ , ഇ .എസ് നുജുമുദീൻ , രത്നമണി സുരേന്ദ്രൻ , കെ. എൻ രാജൻ , മുരളീധരൻ , വിനോദ് മൂകടിയിൽ , മജീദ് കോട്ടവീട് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. സമാപന സമ്മേളനം ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സക്കറിയ വർഗീസ് ഉദ്ഘാടനം ചെയ്തു. . എ .നൗഷാദ് റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. പി.പി.ജോൺ , നസീർ കടക്കാട് , അഡ്വ. അഭിജിത്ത് മുകടിയിൽ , ബിജു സൈമൺ , പി.കെ.രാജൻ , ഡോ. സാബുജി വർഗീസ് , പ്രൊഫ. കൃഷ്ണകുമാർ , സുധാ അച്യുതൻ, മണ്ണിൽ രാഘവൻ , അഡ്വ. മുഹമ്മദ് ഷഫീഖ്, ബൈജു മുകടിയിൽ, സോളമൻ വരവുകാലായിൽ കെ. എൻ .സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.