പത്തനംതിട്ട: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, എസ്.പ്രേം, വർഗീസ് ജോസഫ്, വി.ജി കിഷോർ, ബിറ്റി അന്നമ്മ തോമസ്, പ്രീത ബി നായർ, ട്രഷറർ ഫ്രെഡി ഉമ്മൻ, അജിത്ത് ഏബ്രഹാം, ജോസ് മത്തായി എന്നിവർ പ്രസംഗിച്ചു.