കരുനാഗപ്പള്ളി: ആദിനാട് തെക്ക് പള്ളിക്കശേരിൽ മൈതീൻകുഞ്ഞ് (70) നിര്യാതനായി. ഭാര്യ: പരേതയായ നബീസാബീവി. മക്കൾ: നൂറിന്നിസ, നജീറ, നിസാർ. മരുമക്കൾ: അനസ്, അൻവർ, ഷംന.