ponnamma
പൊന്നമ്മ

പന്തളം പൂഴിക്കാട് മാടപറമ്പിൽ പൊന്നമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. തുമ്പമൺ മുറിപ്പാറ കുന്നിക്കോട് കുടുംബാംഗമാണ്. ഭർത്താവ് പരേതനായ രാഘവൻ പിള്ള. മകൻ: മധുസൂദനൻ പിള്ള (റിട്ട പ്രിൻസിപ്പൽ എൻ.എസ്.എസ് കോളേജ് നിലമേൽ), വിനോദ്കുമാർ (റിട്ട.അദ്ധ്യാപകൻ റിപബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി ) മരുമക്കൾ: ആശ സന്തോഷ്‌, മഞ്ജു പ്രഭ, പരേതനായ സന്തോഷ്‌ കുമാർ