muttathukonam-congress
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം

മുട്ടത്തുകോണം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികം കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആചരിച്ചു, കോൺഗ്രസ് ചെന്നീർക്കര മണ്ഡലം ജനറൽ സെക്രട്ടറി തോമസ് മാത്യു, പി.ഡി.വിശ്വേശരൻ, സജീവ് കുമാർ, ഇ.എസ്.മാത്യു, രാജു, രാജൻ എന്നിവർ നേതൃത്വം നൽകി.