t-p-varghese
റ്റി.പി.വർഗീസ്

ചന്ദനപ്പള്ളി: പാക്കണ്ടത്തിൽ റോയ് ഭവനിൽ ടി.പി.വർഗീസ്(91, റിട്ട. ഹെഡ്മാസ്റ്റർ, എസ്.എൻ.വി.ഹയർ സെക്കൻഡറി സ്കൂൾ അങ്ങാടിക്കൽ) നിര്യാതനായി.സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചന്ദനപ്പള്ളി സെന്റ് ജോർജ് ഒാർത്തഡോക്സ് വലിയപള്ളിയിൽ.

ഭാര്യ അമ്മിണി വർഗീസ്.വയലാ കുറുങ്ങാട്ടുകുടുംബാംഗമാണ്. മക്കൾ: റോയ് വർഗീസ്, (റിട്ട. അദ്ധ്യാപകൻ എസ്.എൻ.വി.വി.എച്ച്.എസ് അങ്ങാടിക്കൽ), ഗീത, മിനി(ടീച്ചർ,എം.എസ്.ജി.എച്ച്.എസ് മൈനാഗപ്പള്ളി) മരുമക്കൾ: ബൻസി റോയ് (ടീച്ചർ, എസ്.എൻ.വി.ഹയർ സെക്കൻഡറി സ്കൂൾ, അങ്ങാടിക്കൽ), ജോയിക്കുട്ടി വടകോട് തെക്കേവീട്ടിൽ താഴേതിൽ, കൊട്ടാരക്കര, വർഗീസ് ,കരുനാഗപ്പള്ളി.