കടമ്പനാട് :തുവയൂർ മുല്ലയ്ക്കൽ ഹൗസിൽ (ബിൻസി വില്ലയിൽ) വൽസാ ഉണ്ണി (62) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തുവയൂർ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ. പുനലൂർ ഇടമൺ മുല്ലയ്ക്കൽ കുടുംബാംഗമാണ്. ഭർത്താവ് ബിനു ഡാനിയേൽ (മോനച്ചൻ ) മക്കൾ : ബിൻസി ബിനു, ബിബിൻ ബിനു (ഇന്ത്യൻ ആർമി). മരുമക്കൾ: സജാദ് (സൺ ഗ്രൂപ്പ് ആറ്റിങ്ങൽ) ലിജി റ്റി ഏബ്രഹാം (കായംകുളം സെന്റ് മേരീസ് എച്ച്.എസ്.എസ്)