ചെങ്ങരൂർ: ചാലക്കുഴി കല്ലംപറമ്പിൽ പരേതനായ സി.എം.വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ്(90) നിര്യാതയായി. സംസ്കാരം നാളെ 12.30 ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. നെല്ലിമൂട് ചിറ്റേഴത്ത് കുടുംബാംഗമാണ്.മക്കൾ:ശാന്തമ്മ,ജോളി,ലാലി,അനിൽ. മരുമക്കൾ:പാമ്പാടി കണ്ണൻചിറ ഐവാൻ, മുക്കൂർ കൊച്ചുവടവന ഷൈനി,എടത്വ വെട്ടുപറമ്പിൽ പരേതനായ ജോർജ്,നെടുംകുന്നം കാട്ടൂർ പരേതനായ ബേബിച്ചൻ.