കാട്ടൂർപേട്ട :കൂത്താടിപറമ്പിൽ(വാടാവിൽ )സൈനുദ്ദീന്റെ ഭാര്യ സലീനബീവി (59)നിര്യാതയായി.മകൾ സബീന, മരുമകൻ ഷാലു. ഖബറടക്കം. വെള്ളിയാഴ്ച കാട്ടൂർപേട്ട പുത്തൻ പള്ളി ജമാ അത്ത് ഖബർസ്ഥാനിൽ