മല്ലപ്പള്ളി ഈസ്റ്റ്:പരിന്തനാംകുഴി ചാലുങ്കൽ ഷിജു പി.ബി (34) നിര്യാതനായി. സംസ്‌കാരം ഇന്ന് 2 ന് ഇരവിപേരൂർ പി.ആർ.ഡി.എസ് ശ്മശാനത്തിൽ.ഭാര്യ: ശോഭാ കുമാരി. മക്കൾ: അഭിഷേക്, അതുല്യ.