കാട്ടൂർപേട്ട : വാടാവിൽ സൈനുദ്ദീന്റെ ഭാര്യ സലീനബീവി (59) നിര്യാതയായി. മകൾ: സബീന. മരുമകൻ: ഷാജു ചിറ്റാർ (സൗദി). ഖബറടക്കം: ഇന്ന് 11 മണിക്ക് നാരങ്ങാനം നോർത്ത് കെ.എൻ.റ്റി.പി ജമാഅത്ത് ഖബർസ്ഥാനിൽ.