തലച്ചിറ: പെരുന്തോലിൽ ടി.ആർ.സുകുമാരൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ പരേതയായ സുഗതമ്മ. മക്കൾ. പി.എസ്.സുദീപ് (കുവൈറ്റ്) , പി.എസ്.സുജിത്ത് (ദുബായ്). മരുമക്കൾ: ലേഖ സുദീപ് , ശാലിനി സുജിത്ത്.