മല്ലപ്പള്ളി മഞ്ഞത്താനം: തൊണ്ടൊലിക്കൽ തങ്കപ്പൻ(57) നിര്യാതനായി. സംസ്‌കാരം ഇന്ന് 1 ന് വീട്ടുവളപ്പിൽ. ഭാര്യ:ഓമന മൂക്കടപ്പറമ്പിൽ. മക്കൾ. സൗമ്യ,സരിത.മരുമക്കൾ:രതീഷ്,ഹരീഷ്.