പന്തളം: തോന്നല്ലൂർ അഭിഷേക്ഭവനിൽ പരേതനായ നടരാജൻ അചാരിയുടെ ഭാര്യ ലീലാമ്മാൾ(84)നിര്യാതയായി. മക്കൾ : പരേതനായ ധനപാലൻ (തങ്കൻ)
ജയരാജൻ, രാജലക്ഷ്മി, ശെൽവരാജ്, സരോജം, പത്മകുമാരി. മരുമക്കൾ : വസന്ത (നെടുമങ്ങാട്), ഉഷ(ചെങ്ങന്നൂർ), മുരുകൻ ( തിരുവല്ല), അമ്പി (മാവേലിക്കര), ഹരികുമാർ ( തിരുവല്ല), രാധാകൃഷ്ണൻ (പത്തനംതിട്ട)