തട്ടയിൽ : പാറക്കര ബാബുസദനത്തിൽ ഭാസ്‌കരൻ കെ. (93) നിര്യാതനായി. സംസ്‌കാരം 21ന് പകൽ 11 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ കെ. വി. ഭവാനി . മക്കൾ : ബാബു, ശോഭ. മരുമക്കൾ : അജിത, മോഹൻ. സഞ്ചയനം 25 ന് രാവിലെ 8ന്