തട്ടയിൽ: ഇടമാലി ശ്രീരംഗം വീട്ടിൽ പി. കെ. നാരായണക്കുറുപ്പ് (85- റിട്ട. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ, കെ.എസ്.ഇ.ബി) നിര്യാതനായി.
സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ ഭാര്യ : ഇന്ദിരാദേവി മക്കൾ : ശ്രീകുമാർ (ബാംഗ്ലൂർ), അജിത്കുമാർ (ബാംഗ്ലൂർ) മരുമക്കൾ : ദിവ്യ, സന്ധ്യ
സഞ്ചയനം : 25 ന് രാവിലെ 9ന്