raichel-m
റെയ്ച്ചൽ വി.എം

മല്ലപ്പള്ളി ആനിക്കാട്: മുള്ളൻക്കുഴി പരേതനായ കുഞ്ഞുകുട്ടിയുടെ ഭാര്യ റെയ്ച്ചൽ വി.എം (75) നിര്യാതയായി. സംസ്കാരം ഇന്ന് 12 ന് മല്ലപ്പള്ളി ചെങ്കൽ ഐ.പി.സി സെമിത്തേരിയിൽ.മക്കൾ: ലെനിൻ, ലിൻസി ഷിജു (സൗദി), ലിബിൻ.മരുമക്കൾ :സുമ ലെനിൻ, ഷിജു (ആലുവ), ജിനു ലിബിൻ.