അടൂർ:പന്നിവിഴ കുറക്കോട്ട് വടക്കേതിൽ ശ്രീസദനം കെ. രാജമ്മ (74) നിര്യാതയായി. സംസ്‌കാരം നടത്തി. ഭർത്താവ് ശിവരാമൻ.കെ .മകൻ ശ്രീകുമാർ.എസ് മരുമകൾ: അശ്വതി. സി. സഞ്ചയനം 25ന് രാവിലെ 8 ന്