ചെങ്ങരൂർചിറ: കല്ലുപാലത്തിങ്കൽ കെ.വി മത്തായിയുടെ ഭാര്യ മറിയാമ്മ മത്തായി (കുഞ്ഞുമോൾ77) നിര്യാതയായി.സംസ്‌കാരം പിന്നീട്.