white
അടൂർ ഗവ: ബോയ്സ് ഹൈസ്കൂളിൽ എൻ.ആർ.ഐ. കുവൈറ്റ് ഫോറം അടൂർ ചാപ്റ്ററിൻ്റെ നേതൃത്വത്തിൽ വെൈറ്റ് ബോർഡുകൾ കെെമാറിയപ്പോൾ

അടൂർ :അടൂർ ഗവ: ബോയ്സ് ഹൈസ്കൂളിൽ എൻ.ആർ.ഐ. കുവൈറ്റ് ഫോറം അടൂർ ചാപ്റ്ററിന്റെനേതൃത്വത്തിൽ വെൈറ്റ് ബോർഡുകൾ നൽകി .ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ വിതരണോദ്ഘാടനം നടത്തി .എസ് .എം .സി . ചെയർമാൻ കെ. ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. പ്രധാന അദ്ധ്യാപിക സന്തോഷ് റാണി എൻ.ആർ.ഐ. ഫോറം ഭാരവാഹികളായ ഷിബു മത്തായി , ക്രിസ്റ്റി ഡാനിയേൽ , ബോവസ് ,സോബേഷ് ഷാബു റാവുത്തർ , വർഗീസ്‌ മാത്യു, ഹയർസെക്കൻഡറി അദ്ധ്യാപകൻ പി. ആർ. ഗിരീഷ്, സീനിയർ അസിസ്റ്റന്റ് അമ്പിളി ഭാസ്കർ,സ്റ്റാഫ് സെക്രട്ടറി ഡി.ഉദയൻ പിള്ള ,ശ്രീകല കെ.എസ്. , മനീഷ് കുമാർ, സ്കൂൾ കൗൺസിലർ സാറ വർഗീസ് എന്നിവർ പ്രസംഗിച്ചു