കല്ലിശേരി : ഉമയാറ്റുകര പള്ളിയോടം വഴിപാട് വള്ളസദ്യയിലും, ജലോത്സവങ്ങളിലും പങ്കെടുക്കാൻ

ഇന്ന് രാവിലെ 10:15നും 11:15നും മദ്ധ്യേ നീരണിയുമെന്ന് പള്ളിയോട ക്യാപ്റ്റൻ കെ.ആർ സജീഷ് കുമാർ അറിയിച്ചു .