വായ്പ്പൂര് പാടിമൺ:നെല്ലിമല പരേതനായ അബ്ദുൾ ഖാദറിന്റെ ഭാര്യ നബീസാ ബീവി (88) നിര്യാതയായി.
ഖബറടക്കം നടത്തി. മക്കൾ: ഷെരീഫാ ബീവി,എൻ.എ.സുലൈമാൻ, ജാസ്മി, റീന (സബ് ട്രഷറി ചങ്ങനാശ്ശേരി), ഷിജിമോൾ . മരുമക്കൾ: ഒ എം ഹനീഫ, ഷീബാ ലത്തീഫ്, അഷറഫ് ഇടക്കുന്നം, പരേതനായ അജി, അസീസ്