ചെങ്ങരൂർചിറ: പകലോമറ്റം പാണ്ടിരിക്കൽ കല്ലുപാലത്തിങ്കൽ കെ.വി മത്തായിയുടെ ഭാര്യ നിര്യാതയായ മറിയാമ്മ മത്തായിയുടെ (കുഞ്ഞുമോൾ76) സംസ്‌കാരം നാളെ 11.30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. പെരിങ്ങര മൂന്നാംചിറയിൽ കുടുംബാംഗമാണ്.മക്കൾ: വർഗീസ്, ഗ്രേസി,ജെസിമോൻ, മേഴ്‌സി.മരുമക്കൾ:വിനീത രാമങ്കരി,ജോസ് ഇലവനാംകുഴിയിൽ,സിബി മുത്തൂർ, പരേതനായ കുഞ്ഞുമോൻ വെള്ളിയാംകുന്നത്ത്.