mathunni-varghese
മാത്തുണ്ണി വർഗീസ്

മല്ലപ്പള്ളി: പുതുപ്പറമ്പിൽ മാത്തുണ്ണി വർഗീസ് (തമ്പി 85) അമേരിക്കയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കട്ടപ്പന ഈട്ടിയ്ക്കൽ പുത്തൻപുരയിൽ മേഴ്‌സി വർഗീസ്. മക്കൾ:ബിനു വർഗീസ്, ബിജു വർഗീസ് (ഇരുവരും ന്യൂയോർക്ക്).