മല്ലപ്പള്ളി- തുരുത്തിക്കാട്: മണ്ണിൽ കെ.എസ്.ഇ.ബി റിട്ട. ഉദ്യോഗസ്ഥൻ മാത്യു എബ്രഹാമിന്റെ ഭാര്യ ലീലാമ്മ മാത്യു (76) നിര്യാതയായി.സംസ്കാരം പിന്നീട്. പുന്നവേലി തടത്തേൽ കുടുംബാംഗമാണ്. മക്കൾ: റ്റോബി (കാനഡ), ഷെറി (യു.കെ), സുരേഷ് (യു.കെ). മരുമക്കൾ: സുമി, മോനു, സ്മിത.