പ്രക്കാനം: തറവാട്ടിൽ പരേതനായ ഗംഗാധരന്റെ ഭാര്യ ഭാർഗവി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്.
മക്കൾ: രാജൻ, ശശിധരൻ, ഇന്ദിര, പ്രസാദ്, പൊടിമോൻ,, ശോഭ, പരേതരായ രമണൻ, സന്തോഷ്. മരുമക്കൾ: ശാന്ത, ഗീത, ചന്ദ്രിക, ശശി, ഗിരിജ, ഉഷാകുമാരി ( ടീച്ചർ, ശിശുമന്ദിരം പുല്ലാമല),പ്രശാന്ത്