ചെങ്ങന്നൂർ: പത്തനംതിട്ട ലക്ഷ്മി സുകുമാര്യത്തിൽ ശശികുമാർ (72)നെ ചെങ്ങന്നൂർ റെയിൽവെ ട്രാക്കിൽ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി .വെള്ളിയാഴ്ച്ച രാത്രി 7.30 ഓടെയാണ് സംഭവം . രോഗബാധിതനായിരുന്നു എന്ന് ബന്ധുക്കൾ പറഞ്ഞു. ചെങ്ങന്നൂർ പൊലീസും ആർപിഎഫും ചേർന്ന് മേൽനടപടികൾ സ്വീകരിച്ചു.