ആഞ്ഞിലിത്താനം :കോലത്തുനടക്കേതിൽ കെ.ആർ സുഭാഷ് (84) നിര്യാതനായി. സംസ്‌കാരം നാളെ ഒരുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ പെരിങ്ങര ചക്കശ്ശേരി കുടുംബാംഗമാണ്. മക്കൾ: പ്രമീള, പ്രദീപ്, പ്രീത, പ്രതീഷ്.മരുമക്കൾ: അംബിക ടി.ആർ,സജി,സ്വപ്ന