പന്തളം: മുടിയൂർകോണം പൂളയിൽ വീട്ടിൽ എസ്. രാമൻ(75) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വിട്ടു വളപ്പിൽ മക്കൾ: പൊടിമോൾ, അമ്പിളി. മരുമകൻ: സൈനുദീൻ.