മലയാലപ്പുഴ താഴം:വലിയപറമ്പിൽ മനോജ് എസ് നായർ (48) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ മൂന്നിന് വീട്ടുവളപ്പിൽ. അച്ഛൻ പരേതനായ സദാശിവൻ നായർ. അമ്മ തങ്കമണിയമ്മ. സഹോദരി മനീഷ എസ് നായർ.