കോഴഞ്ചേരി :മാരാമൺ കുതിരവട്ടത്ത് വീട്ടിൽ സരോജിനി അമ്മ (93) നിര്യാതയായി. സംസ്കാരം പിന്നീട്. ഭർത്താവ് :പരേതനായ മാധവൻ നായർ. മക്കൾ :സുനിതാ രാമചന്ദ്രൻ ( കോൺഗ്രസ് കുമ്പഴ മണ്ഡലം വൈസ് പ്രസിഡന്റ് ) സുരേഷ് നായർ ,സുനിൽ ബാബു മരുമക്കൾ :രാമചന്ദ്രൻ നായർ ,സുനിത സുരേഷ്, വത്സല സുനിൽ