അടൂർ : പന്നിവിഴ പനവിളയിൽ എം.ജി. സോമനാഥൻ (88- റിട്ട. അദ്ധ്യാപകൻ ) നിര്യാതനായി. സംസ്കാരം ഇന്ന് 2 മണിക്ക്. ഭാര്യ ലീലാമ്മ ( റിട്ട.പഞ്ചായത്ത് സെക്രട്ടറി) മക്കൾ : സിംല എസ് നാഥ്, ഷാന എസ് നാഥ് ( ജില്ലാ കോടതി പത്തനംതിട്ട) മരുമക്കൾ: അജിത് കുമാർ (ദുബായ് ),അരുൺ കുമാർ ( സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പത്തനംതിട്ട ടൗൺ )