നാരകത്താനി : നാരകത്താനി പന്ത്രണ്ടുപാറയിൽ പരേതനായ കുട്ടപ്പൻ ആചാരിയുടെ ഭാര്യ ചെല്ലമ്മ (76) നിര്യാതയായി. മക്കൾ സുരേന്ദ്രൻ, ഷീബ,സുപ്രഭ,ജയൻ, സിന്ധു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ