07-arammula-sta

പത്തനംതിട്ട ആറന്മുള വള്ളസദ്യക്ക് തുടക്കം കുറിച്ച് പാർത്ഥസാരഥി ക്ഷേത്രക്കടവിലെത്തിയ വിവിധ പള്ളിയോടക്കാരെ ക്ഷേത്രത്തിലേക്ക് സ്വീകരിക്കുന്നു.