rajagopalapanikkar
വി.ജി. രാജഗോപാലപണിക്കർ

വാഴമുട്ടം ഈസ്റ്റ് : രാജഭവനത്തിൽ വി.ജി. രാജഗോപാലപണിക്കർ (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : സുഷമാദേവി. മക്കൾ : അജി, രാജീവ്. മരുമക്കൾ : സ്മിത, രമ്യ. സഞ്ചയനം 28 ന് രാവിലെ എട്ടിന്.