സീതത്തോട് : കൊച്ചുകോയിക്കൽ സതീഷ് ഭവനിൽ വിക്രമൻ നായർ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ : വിജയമ്മ. മക്കൾ : സതീഷ് കുമാർ, സുമിമോൾ. മരുമക്കൾ : അശ്വതി, ജോജി കൃഷ്ണൻ.