സീതത്തോട് : വെളിയത്തേത്ത് സ്റ്റീഫൻ ഡാനിയലിന്റെ ഭാര്യ സൂസമ്മ സ്റ്റീഫൻ (64) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ : ബിജു, ബിനു, അനിൽ. മരുമക്കൾ : പ്രീയ, ജോമോൻ, അഖില.