07-sport

പത്തനംതിട്ടയിൽ നടന്ന ജില്ലാ സ്പോർട്സ് യോഗാ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യാൻ എത്തിയ നഗരസഭാ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ.അനിൽകുമാർ, യോഗ അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.വി ബാലചന്ദ്രൻ, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി ബാലചന്ദ്രൻ, എസ് ആർ സി അക്കാദമിക് കോർഡിനേറ്റർ സ്‌മിത ബോബി, അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി പി.കെ.അശോകൻ, ട്രഷറർ കെ എസ് മണിലാൽ തുടങ്ങിയവർ മത്സരാർത്ഥികൾക്കൊപ്പം.