തുമ്പമൺ : മുട്ടം തൊണ്ടംവേലിൽ കുഴിക്കാട്ട് അന്നമ്മ മാത്യു (93) നിര്യാതയായി.തുമ്പമൺ താഴം നെച്ചാട്ടുപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ടി.എസ്. മാത്യു. മക്കൾ : സൈമൺ മാത്യു, റജി ജെ.മാത്യു,പരേതരായ ഉഷ മാത്യു, ആഷ മാത്യു.
മരുമക്കൾ : കോട്ടയം അതിരമ്പുഴ മാറാമ്പിൽ മേഴ്‌സി സൈമൺ,തുവയൂർ മുകളുവിളയിൽ റീന റജി. സംസ്‍കാരം ഇന്ന് 3ന് തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. ഫോൺ 9447592294.