വള്ളിക്കോട്: (വെള്ളപ്പാറ ) : പുതുപ്പറമ്പിൽ വീട്ടിൽ കെ.വാസുദേവൻ പിള്ള (95- വാസുപിള്ള) ,നിര്യതനായി. സംസ്കാരം ഇന്ന് രാവിലെ11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പി.യു ശാരദ. മക്കൾ: പി.വി സതീശൻ (നായിക് സുബൈദാർ ഇന്ത്യൻ ആർമി), പി.വി ഹരിഹരൻ (സൈക്കോളജിസ്റ്റ്), സഞ്ചയനം: 27ന് രാവിലെ 9ന്.