പന്തളം: കുളനട വിളയിൽ വീട്ടിൽ രാമകൃഷ്ണപണിക്കരുടെ ഭാര്യ ജാനകിയമ്മ (78) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ : സുനിൽ കുമാർ ( പന്തളം മുനിസിപ്പാലിറ്റി), സുജ പ്രസാദ് ( വടശേരിക്കര ഗ്രാമ പഞ്ചായത്ത്), അമ്പിളി. സന്തോഷ്, പരേതനായഅനിൽകുമാർ . മരുമക്കൾ : സുശീല സുനിൽ പ്രസാദ് (റിട്ട എസ്.ഐ.)സന്തോഷ് കുമാർ.