nerendran
നരേന്ദ്രൻ

അടൂർ : തുവയൂർ മേലൂട്ട് ആർ. ജി ഭവനത്തിൽ ജി. നരേന്ദ്രൻ ( 94) നിര്യാതനായി. പരേതയായ പി രാജമ്മയാണ് ഭാര്യ. മക്കൾ: പരേതനായ രാം ഗോപാൽ, ബിന്ദു ആർ. സിന്ധു ആർ. മരുമക്കൾ : പരേതനായ ശ്രീകുമാർ. എസ്, പരേതനായ എം. ബി അജയകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.