പത്തനംതിട്ട : ദളിത് കോൺഗ്രസ് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.കെ.ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.കെ.ലാലു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്.ബൈജു, സംസ്ഥാന ഭാരവാഹികളായ സി.കെ.അർജുനൻ, അജോ മോൻ, മഞ്ജു വിശ്വനാഥ്, ഡി.എൻ.പ്രദീപ്, സക്കറിയ വർഗീസ്, എസ്.ഷെരീഫ്, സുഗതൻ കൊറ്റനാട്, കെ.എൻ.രാജൻ, മണ്ണിൽ രാഘവൻ. അഡ്വ.ബിജുലാൽ, സുരേഷ് പാണിൽ, അനിൽ കൊച്ചുമുഴിക്കൽ, മനോജ് കുരമ്പാല, ജയൻ ബാലകൃഷ്ണൻ, രാജൻ തേവർക്കാട്ടിൽ, ഉത്തമൻ കോന്നി, എം.ജി.ശ്രീകുമാർ, ഷൈജു ദാസ്, സാനു തൂവയൂർ, രാജേന്ദ്രപ്രസാദ് എന്നിവർ പ്രസംഗിച്ചു.