maniyamma-
maniuamma sasi


ചുരുളിക്കോട്: തോപ്പുപുരയിടത്തിൽ മണിയമ്മ ശശി(62) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് .കല്ലേലാലുങ്കൽ മണിമല കുടുംബാംഗമാണ് . ഭർത്താവ്: ശശി. മക്കൾ: വിനോദ്, വിദ്യ. മരുമക്കൾ: ആശ, അശോക്‌