വായ്പൂര് : മൂന്നാർ തലയാർ എസ്റ്റേറ്റ് റിട്ട.ഫീൽഡ് ഓഫീസർ, തൊട്ടുമണ്ണിൽ ടി.ജെ തോമസിന്റെ ഭാര്യ മൂന്നാർ തലയാർ എസ്റ്റേറ്റ് റിട്ട.സ്റ്റാഫ് നേഴ്‌സ് അമ്മിണി തോമസ് (76) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന് വായ്പൂര് സെന്റ് മേരീസ് പഴയ പള്ളിയിൽ.മക്കൾ: ജോസി തോമസ് (സൗദി), ജെസ്സി തോമസ് (അദ്ധ്യാപിക,സെന്റ് തെരേസാസ് ജി.എച്ച്.എസ് നെടുംകുന്നം), ജോളി തോമസ് (സ്റ്റാഫ് ,ഐ.ഐ.റ്റി ദാർവാഡ്). മരുമക്കൾ: പാലാ മുള്ളനാനിക്കൽ ദീപാ മോൾ തോമസ്, കാഞ്ഞിരപ്പാറ വണ്ടകം ബിജു ആന്റണി, തൃശ്ശൂർ ചെമ്മണ്ണൂർ ലൈസാ സി.പി.